Oct 24, 2008

മുപ്പത്തിരണ്ടാമത് പടം- ദാഹം

ഒരു ഗ്രീക്ക് പെണ്‍കുട്ടി, അവള്‍ക്ക് ദാഹം വെള്ളത്തിന് എനിക്ക് ഒരു നല്ല സ്നാപ്പിനും!



camera: canon EOS350D
Shutter speed 1/500Sec
Time: 4:30 pm( a sunny day)
Focal length 200mm
ISO :400

16 comments:

ഫോട്ടോഗ്രാഫര്‍::FG said...

ഒരു നല്ല പോര്‍ട്രെയിറ്റ് എന്നൊക്കെ പറയാമോ എന്നറിയില്ല വഴിയരികില്‍ കണ്ട ഒരു മുഖം ക്ലിക്കി, ബ്ലോഗിലിട്ടു
കാണൂ അഭിപ്രായങ്ങള്‍ക്ക് സ്വാഗതം!

Rejeesh Sanathanan said...

"ഒരു നല്ല പോര്‍ട്രെയിറ്റ് എന്നൊക്കെ പറയാമോ എന്നറിയില്ല "

അങ്ങനെയൊക്കെ പറയാന്‍ എനിക്കുമറിയില്ല. പക്ഷെ നല്ല ചിത്രം

ശ്രീനാഥ്‌ | അഹം said...

nice work dude.

thnx for the exif stuff too.

:)

nandakumar said...

നമുക്കു പറയാന്നേ :)
ഫോട്ടോ അസ്സലായി..

Appu Adyakshari said...

കൊള്ളാം ഫോട്ടോഗ്രാഫറേ :-)

കുട്ടു | Kuttu said...

“ഒന്നുകില്‍ ആ കുപ്പിയുടെ കുറച്ചു ഭാഗങ്ങള്‍ കൂടി കാണിക്കുക.. അല്ലെങ്കില്‍ കുപ്പിയേ കാണിക്കാതിരിക്കുക..“

ഇങ്ങനെ ഒരു സമീപനമായിരുന്നെങ്കില്‍ കുറച്ചു കൂടി ആകര്‍ഷകമാക്കാമായിരുന്നു എന്ന് തോന്നുന്നു

ദിലീപ് വിശ്വനാഥ് said...

നല്ല പോര്‍ട്രെയിറ്റ് തന്നെ.

Cm Shakeer said...

Good Shot.

BS Madai said...

നല്ല ഫോട്ടോ - keep going.... all the best

Jayasree Lakshmy Kumar said...

സ്വീറ്റ് ഗേൾ

നന്ദ said...

പെങ്കൊച്ച് കൊള്ളാം :)

ajaymegha said...

daham nannayi, scarfinte yellow ithiri kooti deep ayirunnengil....
veyil yellowyil nalla feel tharumayirunnu

ajaymegha said...

nannay daham

അലി said...

ദാഹം മാറി!

Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

അശ്വതി said...

പെണ്‍കുട്ടികളുടെ ഫോട്ടോ എടുക്കുമ്പോള്‍ സുക്ഷിക്കണേ.

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!