Oct 24, 2008
മുപ്പത്തിരണ്ടാമത് പടം- ദാഹം
ഒരു ഗ്രീക്ക് പെണ്‍കുട്ടി, അവള്‍ക്ക് ദാഹം വെള്ളത്തിന് എനിക്ക് ഒരു നല്ല സ്നാപ്പിനും!
camera: canon EOS350D
Shutter speed 1/500Sec
Time: 4:30 pm( a sunny day)
Focal length 200mm
ISO :400
Oct 23, 2008
മുപ്പത്തിയൊന്നാമത് പടം- മുമ്പേ പറക്കുന്ന പക്ഷികള്‍
മുമ്പേ പറക്കുന്ന പക്ഷികളും പിന്നാലെ പായുന്ന സഞ്ചാരികളും...
Oct 22, 2008
മുപ്പതാമത് പടം- നഗരം നഗരം മഹാസാഗരം...
അതെ, ശാന്തസമുദ്രത്തിനു തീരത്തിലെ മറ്റൊരു നഗരമുഖം
Oct 21, 2008
ഇരുപത്തിയൊമ്പതാമത് പടം (രാജഹംസമേ...)
കറുപ്പിനാണഴകെന്ന് കേട്ടിട്ടും അവിശ്വസിച്ചു അല്ലേ, എന്നിട്ടിപ്പോഴോ?
Oct 20, 2008
ഇരുപത്തിയെട്ടാമത് പടം- വീണ്ടും കാട്ടു പൂക്കള്‍
ചില കാട്ടുപൂക്കള്‍ ഇങ്ങെനെയാണ്, വാസം ചേറിലാണെങ്കിലും നോട്ടം സൂര്യനെയാവും....
Oct 19, 2008
ഇരുപത്തിയേഴാമത് പടം- വീണ പൂവ്
തെരുവിലെ പൂവും കുട്ടികളും സമം, ഒരു പക്ഷേ വീണ് പോയാല്‍ ചതഞ്ഞു പോവാം!
Oct 17, 2008
ഇരുപത്തിയാറാമത് പടം (കാട്ടുപൂവ്)
ഒരു കാട്ടുപൂവ് (wild flower)
ഇരുപത്തിയഞ്ചാമത് പടം (കൊക്കറ്റൂ)
കൊക്കറ്റൂ
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
Blog Archive
▼
2008
(8)
▼
October
(8)
മുപ്പത്തിരണ്ടാമത് പടം- ദാഹം
മുപ്പത്തിയൊന്നാമത് പടം- മുമ്പേ പറക്കുന്ന പക്ഷികള്‍
മുപ്പതാമത് പടം- നഗരം നഗരം മഹാസാഗരം...
ഇരുപത്തിയൊമ്പതാമത് പടം (രാജഹംസമേ...)
ഇരുപത്തിയെട്ടാമത് പടം- വീണ്ടും കാട്ടു പൂക്കള്‍
ഇരുപത്തിയേഴാമത് പടം- വീണ പൂവ്
ഇരുപത്തിയാറാമത് പടം (കാട്ടുപൂവ്)
ഇരുപത്തിയഞ്ചാമത് പടം (കൊക്കറ്റൂ)
►
2007
(24)
►
December
(4)
►
October
(2)
►
August
(5)
►
May
(13)
About Me
ഫോട്ടോഗ്രാഫര്‍::FG
അലസന് എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!
View my complete profile