അക്ഷരങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന കാഴ്ചകളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു,പതിനഞ്ചാമത്തെ പടം!
ഹോ കൊള്ളീഷ്ടു!!! :-)
അക്രമം! (മഞ്ഞ കൂട്ടാനും ചോന്ന കൂട്ടനും ;))
ഈ ഫോട്ടോഗ്രാഫര്‍മാരുടെ ഓരോരോ കാര്യങ്ങളേ!മനുഷ്യനെ കൊതിപിടിപ്പിക്കാനായി ഓരോരോ വേലകളേ...അതും ആലപ്പുഴേന്നൊക്കെ എഴുതിവെച്ചാല്‍ എങ്ങനെ സഹിക്കും.പടം കൊള്ളാം.കഴിച്ച് നോക്കിയാല്‍ ...അതിനി നാട്ടില്പോയിട്ട് വന്നിട്ട് പറയാം.
നല്ല കൂള്‍ പടം:)നല്ല ഭംഗീംണ്ട് കാണാന്‍:) സതീശാ ഇങ്ങനെ ആള്‍ക്കാരെ വടിയാക്കല്ലേ. ഈ ഫോട്ടോഗ്രാഫറ് ആലപ്പുഴക്കാരനാണെന്ന് മനസ്സിലായി.
സൂപ്പര്‍ പോട്ടംസ്.. കപ്പ, കറി കന്ടു.. കൂടെ വേണ്ടതും കൂടിയുണ്ടായിരുന്നെങ്കില്‍.. ഹൊ.. സഹിക്കാന്‍ മേലേ...നല്ല കുറെ പടങ്ങള്‍ ഇതിലുണ്ട്.. നന്ദി.
പതിനഞ്ചാമത്തെ പടം കാണാന്‍ വന്ന എല്ലാര്ക്കും അഭിപ്രായം അറിയിച്ച എല്ലര്ക്കും എന്റെ നന്ദി!
ശിശു പറഞ്ഞതുപോലെ ഇതിന്റെ കൂടെ വേണ്ടിയിരുന്ന സാധനമെവിടെ ;)പടം അച്ചാഹെ :)
കൊതിപ്പിച്ചു !
Oh My God!Can't wait to taste it!Yummy yummy.. :P
Post a Comment
10 comments:
അക്ഷരങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന കാഴ്ചകളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു,
പതിനഞ്ചാമത്തെ പടം!
ഹോ കൊള്ളീഷ്ടു!!! :-)
അക്രമം!
(മഞ്ഞ കൂട്ടാനും ചോന്ന കൂട്ടനും ;))
ഈ ഫോട്ടോഗ്രാഫര്‍മാരുടെ ഓരോരോ കാര്യങ്ങളേ!
മനുഷ്യനെ കൊതിപിടിപ്പിക്കാനായി ഓരോരോ വേലകളേ...അതും ആലപ്പുഴേന്നൊക്കെ എഴുതിവെച്ചാല്‍ എങ്ങനെ സഹിക്കും.
പടം കൊള്ളാം.കഴിച്ച് നോക്കിയാല്‍ ...
അതിനി നാട്ടില്പോയിട്ട് വന്നിട്ട് പറയാം.
നല്ല കൂള്‍ പടം:)
നല്ല ഭംഗീംണ്ട് കാണാന്‍:)
സതീശാ ഇങ്ങനെ ആള്‍ക്കാരെ വടിയാക്കല്ലേ. ഈ ഫോട്ടോഗ്രാഫറ് ആലപ്പുഴക്കാരനാണെന്ന് മനസ്സിലായി.
സൂപ്പര്‍ പോട്ടംസ്.. കപ്പ, കറി കന്ടു.. കൂടെ വേണ്ടതും കൂടിയുണ്ടായിരുന്നെങ്കില്‍.. ഹൊ.. സഹിക്കാന്‍ മേലേ...
നല്ല കുറെ പടങ്ങള്‍ ഇതിലുണ്ട്.. നന്ദി.
പതിനഞ്ചാമത്തെ പടം കാണാന്‍ വന്ന എല്ലാര്ക്കും അഭിപ്രായം അറിയിച്ച എല്ലര്ക്കും എന്റെ നന്ദി!
ശിശു പറഞ്ഞതുപോലെ ഇതിന്റെ കൂടെ വേണ്ടിയിരുന്ന സാധനമെവിടെ ;)
പടം അച്ചാഹെ :)
കൊതിപ്പിച്ചു !
Oh My God!
Can't wait to taste it!
Yummy yummy.. :P
Post a Comment