ഇവിടെ ആദ്യായിട്ട് വന്നു കല്ലിടുവാണ്. നല്ല ചിത്രങ്ങളായിരുന്നു എല്ലാം. കടുത്ത നിറങ്ങള്‍ എനിക്കിഷ്ടമാണ്. അവ നന്നായി പകര്‍ത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പോസ്റ്റുന്നതിന്നിടയിലെ ഗാപ് ഒഴിവാക്കിയാല്‍ ഒരുപാട് ചിത്രങ്ങള്‍ കാണായിരുന്നൂ.
സുല്‍, അത് ചുമ്മാ എഴുതിയെന്നേയുള്ളൂ പടത്തില്‍ ചോദ്യമില്ല എന്നറിയില്ലേ? :) ശ്രീനാഥ്, അത് മനപൂര്‍വം ചെയ്യുന്നതല്ല, അടുത്ത ചിത്രം മുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം:) കമന്റെഴുതി പ്രോത്സാഹിപ്പിച്ച എല്ലാ സഹൃദയര്‍ക്കും നന്ദി!
13 comments:
മുമ്പെ പറക്കുന്ന പക്ഷികളും ഒപ്പം പായുന്ന സഞ്ചാരികളും അടുത്ത പടം കാണൂ അഭിപ്രായം പറയൂ:)
ഞാനിവിടെ ആദ്യായിട്ടാണെന്ന് തോനുന്നൂ....
നല്ല ചിത്രങ്ങള്‍ തന്നെ!
ഇനി മുടങ്ങാതെ എത്തിക്കോളാം.
പടം കൊള്ളാം. അവക്കു പിന്നാലെ തന്നെയാണൊ സഞ്ചാരികള്‍.
-സുല്‍
hey yaar, y r u clearing the EXIF info frm the images. :(
athum koode kedakkattey nney. aarkkenkilum use aavum.... :)
മുന്‍പെ പറക്കുന്ന പക്ഷികള്‍ക്കു പിന്നില്‍ ഒരു കടല്‍ പക്ഷിയും.നല്ല ചിത്രം...
ഇവിടെ ആദ്യായിട്ട് വന്നു കല്ലിടുവാണ്.
നല്ല ചിത്രങ്ങളായിരുന്നു എല്ലാം.
കടുത്ത നിറങ്ങള്‍ എനിക്കിഷ്ടമാണ്.
അവ നന്നായി പകര്‍ത്തിയിട്ടുണ്ട്.
ഈ ചിത്രങ്ങള്‍ പോസ്റ്റുന്നതിന്നിടയിലെ ഗാപ് ഒഴിവാക്കിയാല്‍
ഒരുപാട് ചിത്രങ്ങള്‍ കാണായിരുന്നൂ.
എഫ്.ജി. നല്ല ചിത്രം
സുല്‍, അത് ചുമ്മാ എഴുതിയെന്നേയുള്ളൂ
പടത്തില്‍ ചോദ്യമില്ല എന്നറിയില്ലേ? :)
ശ്രീനാഥ്, അത് മനപൂര്‍വം ചെയ്യുന്നതല്ല,
അടുത്ത ചിത്രം മുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം:)
കമന്റെഴുതി പ്രോത്സാഹിപ്പിച്ച എല്ലാ സഹൃദയര്‍ക്കും നന്ദി!
നല്ല ചിത്രം. അഭിനന്ദനങള്‍. കുറച്ചുകൂടി information ആകാമെന്നു തോന്നുന്നു, place, location etc.
it's a good one..
സി രാധാകൃഷ്ണന്റെ തലക്കെട്ട് കണ്ട് വന്നതാ
വളരെ നല്ല ചിത്രം
ഏറ്റവുമൊടുവിലെത്തിയൊരു കാഴ്ചക്കാരി. ഭംഗിയുള്ള ചിത്രം...
Post a Comment