Oct 17, 2008

ഇരുപത്തിയാറാമത് പടം (കാട്ടുപൂവ്)




ഒരു കാട്ടുപൂവ് (wild flower)

9 comments:

ഫോട്ടോഗ്രാഫര്‍::FG said...

സുഹൃത്തുക്കളെ ഏറെ നാളുകള്‍ക്ക് ശേഷം, ദേ ഒന്നു രണ്ടെണ്ണം പോസ്റ്റി പതിവുപോലെ ക്ലിക്കുക,കാണുക, അഭിപ്രായം പറയുക:)

ഫോട്ടോഗ്രാഫര്‍::FG said...

അപ്പു has left a new comment on the post "ഇരുപത്തിയാറാമത് പടം (കാട്ടുപൂവ്)":

kollam. ippozhanu ellam sheriyaaythu.. good!!

nandakumar said...

ആഹാ...! പൊട്ടിച്ചെടുക്കാന്‍ തോന്നുന്നു.

smitha adharsh said...

കാട്ടുപൂവാണെന്ന് വിശ്വസിക്കാന്‍ പ്രയാസം...
അത്ര ഭംഗി..അല്ല,കാട്ടുപൂക്കള്‍ക്കാണല്ലോ,കൂടുതല്‍ ഭംഗി?

[ nardnahc hsemus ] said...

ഫാഷന്‍ ടി വി ചാനലിലെ പെണ്ണുങ്ങളെപ്പോലെ!

(നേരില്‍ കാണുന്നതിലും മനോഹരം, ഫോട്ടോയില്‍)

:)

Jayasree Lakshmy Kumar said...

beautiful

siva // ശിവ said...

സോ നൈസ് ഫോട്ടോ...

നന്ദ said...

ആഹാ! അടിച്ചു മാറ്റിയാലോ എന്ന് ഒരു ആലോചന.

Naseef U Areacode said...

ഉഗ്രന്‍..

ആശംസകള്‍..

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!