പാപ്പരാസി എന്നോട് ക്ഷമിക്കുമോ.. എന്റെ പോസ്റ്റില്‍ അക്ഷരങ്ങള്‍ക്ക് പകരം.. പടങ്ങള്‍ സംവദിക്കട്ടേ.. അവയാണ് എന്റെ ജിഹ്വ!!! ശ്രീ വി എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ് ഇത്.. പക്ഷേ മില്യന്‍ രൂപയുടെ ചെക്ക് ബാങ്കില്‍ നിന്ന് മടങ്ങിയത് പോലെ ആയല്ലോ.. താങ്കള്‍ ഒന്ന് നേരില്‍ വന്നിരുന്നെങ്കില്‍ എന്നു റിക്വസ്റ്റ് ചെയ്യുന്നു.. വന്നു കണ്ട എല്ലാര്ക്കും ഒരിക്കല്‍ കൂടെ നന്ദി!!!
കുട്ടിച്ചാത്തന് മാഷേ, ഈമെയില്‍ അഡ്രെസ്സ് തരാമെങ്കില്‍ ഞാന്‍ മെയില്‍ ചെയ്തു തരാം അല്ലെങ്കില്‍ ഇതില്‍ നിന്നു തന്നെ കോപി ചെയ്തെടുത്തോളൂ.. വീണ്ടും വന്ന എല്ലാര്ക്കും നന്ദി!
8 comments:
അക്ഷരങ്ങളും ഉണ്ടാവുന്നതിനു മുമ്പേയുള്ള കാഴ്ചകളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു..
ഏഴാമത്തെ പടം!
ചിത്രങ്ങള്‍ക്ക് അല്‍പ്പം വിശദീകരണമുണ്ടായിരുന്നെങ്കില് നന്നായിരുന്നെന്ന് തോന്നുന്നു.കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കുന്നു.
One of the best photographs ever published in Malayalam Blogs!
Great!
അസ്സലായിരിക്കുന്നു
പാപ്പരാസി എന്നോട് ക്ഷമിക്കുമോ.. എന്റെ പോസ്റ്റില്‍ അക്ഷരങ്ങള്‍ക്ക് പകരം.. പടങ്ങള്‍ സംവദിക്കട്ടേ.. അവയാണ് എന്റെ ജിഹ്വ!!!
ശ്രീ വി എന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ് ഇത്.. പക്ഷേ മില്യന്‍ രൂപയുടെ ചെക്ക് ബാങ്കില്‍ നിന്ന് മടങ്ങിയത് പോലെ ആയല്ലോ.. താങ്കള്‍ ഒന്ന് നേരില്‍ വന്നിരുന്നെങ്കില്‍ എന്നു റിക്വസ്റ്റ് ചെയ്യുന്നു..
വന്നു കണ്ട എല്ലാര്ക്കും ഒരിക്കല്‍ കൂടെ നന്ദി!!!
ലൈറ്റിങ്ങ് കലക്കന്‍. ഫ്രെയിമും അപാരം.
ചാത്തനേറ്:
എട്ടു പടങ്ങളും ഇന്നലെ തന്നെ കണ്ടതാ..
ഇതാ ഏറ്റവും ഇഷ്ടപ്പെട്ടത്. ഈ കുട്ടിച്ചാത്തനെ ചാത്തന്റെ പ്രൊഫൈല്‍ ഫോട്ടോ ആക്കട്ടേ ;)
അസ്സല് കുട്ടിച്ചാത്തന്!!!
രണ്ടു ചിരിയും നന്നായിരിക്കുന്നു. ഇങ്ങനെ എങ്ങനാ പോസ് ചെയ്യാന്‍ പറ്റുന്നത്!!!!
കുട്ടിച്ചാത്തന് മാഷേ, ഈമെയില്‍ അഡ്രെസ്സ് തരാമെങ്കില്‍ ഞാന്‍ മെയില്‍ ചെയ്തു തരാം അല്ലെങ്കില്‍ ഇതില്‍ നിന്നു തന്നെ കോപി ചെയ്തെടുത്തോളൂ..
വീണ്ടും വന്ന എല്ലാര്ക്കും നന്ദി!
Post a Comment