Dec 27, 2007

ഇരുപത്തിനാലാമത്തെ പടം

അക്ഷരങ്ങള്‍ക്കു മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു , ഇരുപത്തി നാലാമത്തെ പടം

Dec 26, 2007

ഇരുപത്തിമൂന്നാമത്തെ പടം

അക്ഷരങ്ങള്‍ക്കു മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു , ഇരുപത്തി മൂന്നാമത്തെ പടം, വലുതാക്കി കാണാന്‍ മറക്കരുതേ:)




ദേ, ശ്രീലാലിന്റെ നിര്‍ദ്ദേശത്തെ മാനിച്ച് ചിത്രം ക്രോപ് ചെയ്തു നടുവിലെ പോയിന്റെ വരുന്ന രീതിയില്‍ ഇട്ടിട്ടുണ്ട് , രണ്ടുംകൂടെ ഒന്നു കണ്ടു നോക്കൂ ഏതാണ് മെച്ചം?

ഇരുപത്തിരണ്ടാമത്തെ പടം

അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു, ഇരുപത്തിരണ്ടാമത്തെ പടം!
വലുതാക്കി കാണുമല്ലോ.




Dec 25, 2007

ഇരുപത്തിയൊന്നാമത്തെ പടം

അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു, ഇരുപത്തിയൊന്നാമത്തെ പടം!
ഒപ്പം എല്ലാം കാഴ്ചക്കാര്‍ക്കും ക്രിസ്മസ്സ് പുതുവത്സരാശംസകളും!

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!