May 17, 2007

പതിനൊന്നാമത്തെ പടം

അക്ഷരങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന കാഴ്ച്ക കളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു
പതിനൊന്നാമത്തെ പടം, വലുതാക്കി കാണുമല്ലോ.


15 comments:

ഫോട്ടോഗ്രാഫര്‍::FG said...

അക്ഷരങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന കാഴ്ച്ക കളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു
പതിനൊന്നാമത്തെ പടം

അപ്പു ആദ്യാക്ഷരി said...

പതിനൊന്നാമത്തെ ഫോട്ടോ കണ്ടു. കൊള്ളാം എന്നു മാത്രം പറയട്ടെ, പ്രത്യേകിച്ച് പ്രത്യേകതകളോന്നും തോന്നിയില്ല.

പത്താമത്തെ ഫോട്ടോയും കണ്ടു. പക്ഷേ ഈ ടെന്നീസ് ബോള്‍ “അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള” കാഴ്ചയാണോ? ഞാന്‍ ഓടി.

ഫോട്ടോഗ്രാഫര്‍::FG said...

പത്താമത്തെ ഫോട്ടോയും കണ്ടു. പക്ഷേ ഈ ടെന്നീസ് ബോള്‍ “അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള” കാഴ്ചയാണോ? ഞാന്‍ ഓടി. ..
ഡിയര്‍ അപ്പൂ..
ഞാന്‍ അങ്ങനെ എഴുതിയില്ലല്ലോ..
അക്ഷരങ്ങളില്ലാതെയും സംവദിക്കാം എന്നാണ് ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നത്...:)
പടം കാണാന്‍ വന്നതിനും സത്യസന്ധമായി അഭിപ്രായം പറഞ്ഞതിനും നന്ദിയുണ്ട്..
12മത്തെ പടവും നോക്കൂ.. അഭിപ്രായം പറയൂ,
വന്ന മറ്റു ചങ്ങാതിമാര്‍ക്കും നന്ദി!

ഡിങ്കുണ്ണി said...

nalla പടം

ഉണ്ണിക്കുട്ടന്‍ said...

കാണാന്‍ നല്ല രസമുണ്ട്...

ഡാ ഡിങ്കാ ദേ പിന്നേം അപരന്‍ ...

ഡിങ്കുണ്ണി said...

നീ പൊടാ ഉണ്ണികുറ്റാ.

Dinkan-ഡിങ്കന്‍ said...

നല്ല പടംസ് :)

ഇനിയൊരോഫാണേ
പ്രിയപ്പെട്ട ഡിങ്കന്‍ രണ്ടാമന്‍,
പലയിടത്തുമായി കാണുന്നു. വണക്കം. വേറൊരു പേര് തപ്പിക്കൂടെ? അപ്പോള്‍ പിന്നെ മാര്‍പ്പാപ്പ എന്തിനാ ‘ബെനഡിക്റ്റ് പതിനാറാമന്‍” എന്നിട്ടത്, വല്ല ‘വേലായുധന്‍ കുട്ടി’ എന്ന് ഇടാമായിരുന്നില്ലേ എന്ന് ചോദിച്ചാല്‍ മറുപടിയില്ല. എങ്കിലും കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ഈ പേര് മാറ്റുകയല്ലേ നല്ലത്. നല്ല പേര് കിട്ടാഞ്നിട്ടാണെങ്കില്‍ നിലവിളക്ക് കൊളുത്തി , അരയില്‍ ചരട് കെട്ടി ഞാന്‍ തന്നെ 3 തവണ കാതില്‍ ഒരു നല്ല പേര് വിളിക്കാം. പ്രൊഫൈലില്‍ ‘ആര്‍ക്കിറ്റെക്ചര്‍; എന്ന് കണ്ടു, അപ്പോള്‍ മയന്‍ എന്നായാലോ? മയാസുരന്‍ എന്ന പുരാണ ആര്‍ക്കിറ്റെക്റ്റ്?
അല്ല ഇതന്നെ വേണം ന്നാ ച്ചാല്‍. കലാം മാഫി... ഞാന്‍ ഷട്ടപ്പടിച്ചു.

ഉണ്ണിക്കുട്ടാ ന്താ പ്പോ ചെയ്യാ?

ആഷ | Asha said...

കൊള്ളാം

ഡിങ്കോ, ഞാന്‍ ഡിങ്കന്റെ മൂത്ത മോനാ ഈ ഡിങ്കന്‍ രണ്ടാമനെന്നു കരുതിയിരിക്കുവാരുന്നു.
അപ്പോ ഡിങ്കന്റെ ആരുവല്ലല്ലേ

Dinkan-ഡിങ്കന്‍ said...

ആഷ ചേച്ച്യേയ് പ്രായപൂര്‍ത്തി പോലും ആകാത്ത ഡിങ്കനു മൂത്തമോനോ? ഹനുമാന്‍ ഭക്തനും, ഉത്തമബാച്ചിയും ആയ എന്നെ ഇങ്ങനെ വ്യക്തിഹത്യ ചെയ്താല്‍ കടുക് വറുത്ത് ഞാന്‍ മൊകത്തൊഴിക്കും പറഞ്ഞേയ്ക്കാം.
ഈ ഡിങ്കന്‍ രണ്ടാമനെക്കൊണ്ട് വല്യ ശല്യായല്ലോ.

ഡിങ്കുണ്ണി said...

എന്നാലും ഡിങ്കന്‍ പറഞതല്ലേ,ഞാന്‍ പേരു മാറ്റി. ആരേം വെറുപ്പിയ്കാന്‍ പാടില്ലാന്ന് പെരുമ്മാളു ഭഗവതി പറഞിട്ടുണ്ട്. സോ ഡിങ്കന്‍ പോയി ഡിങ്കൂട്ടി ആയി. ഇനി ഇതും മാറ്റണോ?

Dinkan-ഡിങ്കന്‍ said...

അപ്പോള്‍ നീ കല്‍പ്പിച്ച് കൂട്ടി തന്നെയാണല്ലേ? മനൂ, ഉണ്ണിക്കുട്ടാ, കുട്ടിച്ചാത്താ, സാന്‍ഡോസേ, ദില്‍ബാ ഇടിക്കെടാ അവനെ. മന്ത് വലത്തൂന്ന് ഇടത്തേയ്ക്ക് മാറ്റണോ. ഇവിടം ഒരു പോര്‍ക്കളം ആക്കേണ്ടെങ്കില്‍ രക്ഷപ്പെട്.

മക്കളേ അവനെ കൊല്ലണ്ട
“നടേശാ, കൊല്ലണ്ട” കട്. വിജയരാഘവന്‍ ഇന്‍ രാവണപ്രഭു

അഭയാര്‍ത്ഥി said...

ഡിങ്കുണ്ണി
പേരുമാറ്റിക്കൊള്ളു... പേരിലെന്തിരിക്കുന്നു.

എംകിലും ഡിംഗ്‌ പോവാതെ നോക്കു...

ഡിങ്കുണ്ണി said...

ഞാന്‍ പ്പൊണില്ല ഇപ്പോ. ഫോട്ടോഗ്ഗ്രഹ്ര് പറഞാള്‍ പോകാം. എന്നോട് പോഡാന്നോ? എന്നേ ഉന്തിയാ ഞാനും ഉന്തുവേ പറഞേക്കാം.

Anonymous said...

വര്‍മ്മമാരുടെ കാലം കഴിഞ്ഞു..
എതിരാളിക്കൊരു പോരാളി- ഡിങ്കന്‍
പോരാളിക്കൊരു എതിരാളി- ഡിങ്കുണ്ണി...

ഡിങ്കന്റെ ചേര്‍ത്ത്‌ പേര്‍ വേണ്ടവര്‍ 100/- അടച്ച്‌ ചെല്ലാന്‍ വാങ്ങേണ്ടതാണു..

Anonymous said...

It's Fascinating & Touching!
New Year Wishes!
Vidarum Blessings on 2008 Coming Year!!

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!