Oct 29, 2007

ഇരുപതാമത്തെ പടം!

അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു, ഇരുപതാമത്തെ പടം!


12 comments:

ഫോട്ടോഗ്രാഫര്‍::FG said...

അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു, ഇരുപതാമത്തെ പടം!

പൈങ്ങോടന്‍ said...

നല്ല പടം.
ബ്ലോഗിലെ ഈ ചുവപ്പു കളര്‍ മാറ്റിയാല്‍ കൂടുതല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു

ശ്രീലാല്‍ said...

നല്ല കാഴ്ച. ചിത്രം. :)

വെള്ളെഴുത്ത് said...

ആകെയൊരു വര്‍ണ്ണശബളിമത!..ഇരുപതാമത്തെ എന്നതിനു പകരം പേരുവേണമായിരുന്നു..

ദ്രൗപദി said...

നല്ല ചിത്രം
അഭിനന്ദനങ്ങള്‍

ആഷ | Asha said...

നിര നിര നിരയായി അല്ലേ :)

പിന്നെ പച്ച,ചുവപ്പ്, വെള്ള,കറുപ്പ് അങ്ങനെ ആകപ്പാടെ വെള്ളെഴുത്ത് പറഞ്ഞ പോലെ “വര്‍ണ്ണശബളിമത” പടത്തിന്റെ കാര്യമല്ല ബ്ലോഗിന്റെ കാര്യാ പറഞ്ഞേ.

വാല്‍മീകി said...

കലക്കന്‍ composition.

മൂര്‍ത്തി said...

എല്ലാം നല്ല ഫോട്ടോകള്‍..

ഏ.ആര്‍. നജീം said...

എല്ലാ ചിത്രങ്ങളും ഒന്നിന്നൊന്ന് മെച്ചം. പക്ഷേ ബ്ലോഗിനെ കുറിച്ചുള്ള എല്ലാ അഭിപ്രായങ്ങളും ശ്രദ്ധിച്ചു കാണുമല്ലോ

ഫോട്ടോഗ്രാഫര്‍::FG said...

ബ്ലോഗ് സന്ദര്‍ശിക്കുകയും വിലയേറിയ നിര്‍ദ്ദേശങ്ങള്‍ കമന്റുകളായി തരികയും ചെയ്ത എല്ലാ സഹൃദയര്‍ക്കും നന്ദി, നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് ബ്ലോഗിന്റെ നിറങ്ങള്‍ മാറ്റിയിട്ടുണ്ട്!!!
വീണ്ടും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു:)

പച്ചാളം : pachalam said...

ഈ ചിത്രം വളരെയിഷ്ടപ്പെട്ടു.

monsoon-dreams said...

good blog,nice snaps.i liked this one the most.why dont u post the snaps in bigger size?just go to the html of each snap,find s400 in it and replace it by s800.hen preview and publish if u like it.

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!