Dec 27, 2007

ഇരുപത്തിനാലാമത്തെ പടം

അക്ഷരങ്ങള്‍ക്കു മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു , ഇരുപത്തി നാലാമത്തെ പടം

18 comments:

ഫോട്ടോഗ്രാഫര്‍::FG said...

അക്ഷരങ്ങള്‍ക്കു മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു , ഇരുപത്തി നാലാമത്തെ പടം
(പുതിയ പോസ്റ്റാണ് കാണുക, നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക)

ആഷ | Asha said...

ഫോട്ടോഗ്രാഫര്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കണ സുന്ദരന്‍/സുന്ദരി?

പടം കൊള്ളാട്ടോ.

കൂട്ടുകാരന്‍ said...

ഒരു സൈഡ് വ്യു ആയിരുന്നെങ്കില്‍ ഒനൂടെ നന്നവുമായിരുന്നു..

കൂട്ടുകാരന്‍ said...

ഈ തലക്കെട്ടുകള്‍ ആവര്‍ത്തന വിരസത ഉണ്ടാക്കുന്നു...അത് മാറ്റുവാന്‍ ഒരപേക്ഷ...

ഫോട്ടോഗ്രാഫര്‍::FG said...

ഇരുപത്തിനാലാമത്തെ ചിത്രം കാണാന്‍ വന്ന എല്ലാ കാഴ്ചക്കാര്‍ക്കും(വായനക്കാര്‍ക്കല്ല) ഒരിക്കല്‍ കൂടെ നന്ദി,
കൂട്ടുകാരന്‍, ഞാന്‍ എടുത്ത ഫ്രെയിമിനെ പറ്റിയുള്ള അഭിപ്രായം( ഫോട്ടോഗ്രഫിയെ പറ്റി മാത്രം ) ആയിരിക്കും കൂടുതല്‍ മെച്ചം എന്നു ഫീല്‍ ചെയ്യുന്നു,
അടുത്തത് എന്റെ ബ്ലോഗിന്റേയും പോസ്റ്റിന്റേയും പേര്, എന്റെ പോസ്റ്റുകളുടെ കണ്ടന്റുകള്‍ മാത്രമേ ഞാന്‍ പ്രെസന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുളൂ
എന്നു വെച്ചാ പ്യുര്‍ലി ഫോട്ടോഗ്രാഫി
കുറേക്കൂടെ വ്യക്തമാക്കിയാല്‍ നല്ല അടിക്കുറിപ്പുകള്‍, ഫോട്ടോസ് എടുത്ത സ്ഥലം, സാഹചര്യം, ഇന്‍‌വൈറ്റിങ്ങ് ആയി പോസ്റ്റിന്റെ പേര്, മറ്റു ബ്ലോഗുകളില്‍ കമന്റുകള്‍ ഇതൊന്നും കൂടാതെ ഫോട്ടോസ് മാത്രം വ്യൂവേഴ്സിലേക്ക് എത്തിക്കാനുള്ള എന്റെ ശ്രമമാണ്. എന്റെ ഫോട്ടോസ് മാത്രം സംസാരിക്കട്ടെ അതിനു പകരം എനിക്കൊന്നും പറയാനില്ല , കൂടെയെഴുതിയിരുക്കുന്ന ടൈറ്റിലുകളും വായിച്ചു നോക്കിയിരിക്കുമല്ലോ
അപ്പൊ തുടര്‍ന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വാഗതം ചെയ്തുകൊണ്ട്:)

കൃഷ്‌ | krish said...

good.
:)

Sheba said...

Wow!! Beautiful pix..
Amazing!!

പൈങ്ങോടന്‍ said...

ആരേയോ കാത്തിരിക്കുകയാണല്ലോ..

സതീശ് മാക്കോത്ത് | sathees makkoth said...

ആള്‍ മിടുക്കനാണല്ലോ/മിടുക്കിയൊ? ഏതു രാജ്യത്തൂന്നാ?

അഭിലാഷങ്ങള്‍ said...

പടം ഇഷ്ടമായി..

ഞാന്‍ അതല്ല ആലോചിക്കുന്നത്...

ടൈറ്റില്‍ ഇങ്ങനെ കൊടുത്താല്‍ അവസാനം പുലിവാലാകുമേ മാഷേ..

സപ്പോസ്, ചുമ്മാ സപ്പോസ്, ഇയാള്‍ ഒരു 1999th ഫോട്ടോ ഇടുന്ന ഒരു കാലത്തെ ഹെഡ്ഡിങ്ങിനെ പറ്റി ഞാന്‍ പുരികം ഉയര്‍ത്തി കണ്ണ് ഒന്നൂടെ അത്ഭുതത്തോടെ മിഴിച്ച് ആലോചിക്കുകയാണ്.

“ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്‍പതാമത്തെ പടം”

ശ്ശോ.. ഒരു ഒരു ഒരു ...ഇതില്ല! (ഏത് എന്ന് ചോദിക്കരുത് പ്ലീസ്..)

മാത്രവുമല്ല, ഈ നമ്പര്‍ ടൈറ്റില്‍ വച്ചാല്‍ ചിത്രങ്ങളെ ഐഡന്റിഫൈ ചെയ്യാന്‍ എന്തൊരു പ്രയാസമായിരിക്കും.

സപ്പോസ്, ചുമ്മാ സപ്പോസ്, ഈ പോസ്റ്റിന്റെ പേര് വല്ല ‘സുന്ദരിപ്രാവ്’ എന്നോമറ്റോ ആയിരുന്നു എന്ന് വെക്കുക. ഇയാള്‍ ആയിരമല്ല രണ്ടായിരം ചിത്രങ്ങള്‍ ഈ ബ്ലോഗിലിട്ടാലും ആ പേരു പറഞ്ഞാല്‍ ആളുകള്‍ തിരിച്ചറിഞ്ഞേക്കും. അല്ലാതെ ഭാവിയില്‍ ഒരാളോട്, “എന്റെ ഇരുപത്തിനാലാമത്തെ പടം എങ്ങിനെയുണ്ടായിരുന്നു?” എന്ന് ചോദിച്ചാല്‍.. ചുറ്റിപ്പോകും മാഷേ, ചുറ്റിപ്പോകും..

:-)

തറവാടി said...

:)

ഗീതാഗീതികള്‍ said...

എല്ലാ ഫോട്ടോകളും കണ്ടൂ. എല്ലാത്തിനും ഓരോ അടിക്കുറിപ്പു കൂടി കൊടുക്കരുതോ?

Shaf said...

എല്ലാ ഫോട്ടോകളും കണ്ടൂ. എല്ലാത്തിനും ഓരോ അടിക്കുറിപ്പു കൂടി കൊടുക്കരുതോ?

ഷിബു said...

nice shot!!

akberbooks said...

അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
akberbooks@gmail.com
mob:09846067301

Kichu $ Chinnu | കിച്ചു $ ചിന്നു said...

തലക്കെട്ടുകള്‍ മാറ്റിക്കൂടെ... ഒന്നൂടി ആകര്‍ഷകമാവും

കാണാമറയത്ത് said...

നല്ല ചിത്രങ്ങള്‍ ഇഷ്ടമായി.:)
ഈ ബ്ലോഗില്‍ എനിക്ക് വേറേ ഒന്നൂടെ ഇഷ്ട്മായി അതിനെപെറ്റി പറയരുത് എന്ന് താങ്കള്‍ പറഞ്ഞാലും വേറെ എവിടെ പറയും!! ഈ കമന്റ് കൊള്ളാം.
“ കൂട്ടുകാരന്‍, ഞാന്‍ എടുത്ത ഫ്രെയിമിനെ പറ്റിയുള്ള അഭിപ്രായം( ഫോട്ടോഗ്രഫിയെ പറ്റി മാത്രം ) ആയിരിക്കും കൂടുതല്‍ മെച്ചം എന്നു ഫീല്‍ ചെയ്യുന്നു,
അടുത്തത് എന്റെ ബ്ലോഗിന്റേയും പോസ്റ്റിന്റേയും പേര്, എന്റെ പോസ്റ്റുകളുടെ കണ്ടന്റുകള്‍ മാത്രമേ ഞാന്‍ പ്രെസന്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുളൂ
എന്നു വെച്ചാ പ്യുര്‍ലി ഫോട്ടോഗ്രാഫി
കുറേക്കൂടെ വ്യക്തമാക്കിയാല്‍ നല്ല അടിക്കുറിപ്പുകള്‍, ഫോട്ടോസ് എടുത്ത സ്ഥലം, സാഹചര്യം, ഇന്‍‌വൈറ്റിങ്ങ് ആയി പോസ്റ്റിന്റെ പേര്, മറ്റു ബ്ലോഗുകളില്‍ കമന്റുകള്‍ ഇതൊന്നും കൂടാതെ ഫോട്ടോസ് മാത്രം വ്യൂവേഴ്സിലേക്ക് എത്തിക്കാനുള്ള എന്റെ ശ്രമമാണ്. എന്റെ ഫോട്ടോസ് മാത്രം സംസാരിക്കട്ടെ അതിനു പകരം എനിക്കൊന്നും പറയാനില്ല ,

ഷിജു | the-friend said...

abhilaashangal U R CORRECT....

NICE photo...

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!