Oct 21, 2008

ഇരുപത്തിയൊമ്പതാമത് പടം (രാജഹംസമേ...)

കറുപ്പിനാണഴകെന്ന് കേട്ടിട്ടും അവിശ്വസിച്ചു അല്ലേ, എന്നിട്ടിപ്പോഴോ?

9 comments:

Appu Adyakshari said...

ഇതുകറുപ്പാണെന്ന് ആരുപറണു? ചാരമല്ലേ :-)

നല്ല ഫോട്ടോ.

ഫോട്ടോഗ്രാഫര്‍::FG said...

ആഹാ അതിനു മുമ്പ് കമന്റ് വന്നോ? അപ്പു ബ്ലാക് സ്വാന്‍ എന്ന പേരില്‍ അറിയപ്പെടുന്നതിവനെയാണ്:)

simy nazareth said...

nalla kokku.

ആഷ | Asha said...

എനിക്ക് പണ്ടേ അവിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല. പടം കൊള്ളാട്ടോ.

പിന്നെ അപ്പുവേ, അപ്പോ ഈ കറുത്തവർ എന്നു പറയാറുള്ള മനുഷ്യന്മാരുടെ നിറവും കറുപ്പല്ലാതാവുമല്ലോ? ചാരമനുഷ്യർ! :))

സിമി കറുപ്പെന്നു കേട്ടപ്പോ ഓടി വന്നതാവൂല്ലേ കാണാൻ. എന്തായാലും കറുത്ത പെണ്ണുങ്ങളെ കണ്ടിട്ടില്ലെങ്കിലും കറുത്ത അരയന്നത്തെയെങ്കിലും കണ്ടല്ലോന്ന് സമാധാനത്തിൽ മടങ്ങിപോവാല്ലോ. :)

smitha adharsh said...

നല്ല ചിത്രം..
ശരിക്കും ജീവനുള്ള പോലെ...നന്നായിരിക്കുന്നു.

ദിലീപ് വിശ്വനാഥ് said...

കുറെ നാളായി താറാവിറച്ചി കഴിച്ചിട്ട്...

നല്ല പടം..

Jayasree Lakshmy Kumar said...

കൊള്ളാം ഈ കറുമ്പൻ

[സിമിയേ..ഇതെപ്പഴാ കൊക്കായെ]

കൃഷ്ണ said...

നന്നായിരിക്കുന്നു ,കറുപ്പിന് ഏഴഴക് തന്നെ

ഷിജു said...

karuppinu 7 azhakannalle dear.....

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!