അക്ഷരങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന കാഴ്ചകളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു,ഒമ്പതാമത്തെ പടം.
ഫോട്ടോഗ്രാഫറേ...ഇതേതാ സ്ഥലം? ഫോട്ടോ കുറച്ചൂടെ വലുതാക്കിയ സൈസില്‍ ഇടാമായിരുന്നു. പടം കൊള്ളാം, വലിയ പ്രത്യേകതകളൊന്നും തോന്നിയില്ല.
ഇതെനിക്കിഷ്ടായീട്ടൊനല്ല കളര്‍ഫുള്‍ പടം
ചാത്തനേറ്:ചാത്തന്റ്റെ മോണിറ്ററു മാതിരിയുണ്ട് നല്ല കളര്‍ഫുള്‍ പടംഓടോ:ഡിങ്കൂട്ടി ബാച്ചിക്ലബ്ബിലു വാ വല്ലവന്റെം ബ്ലോഗിലു കിടന്നു തല്ലു കൂടാതെ..(ഡിങ്കന്‍ ബാച്ചിശീങ്കമാ തൊട്ടു കളിച്ചാല്‍ ലക്ഷം ലക്ഷം പിന്നലെ)(ഡിങ്കന്‍ തിരിഞ്ഞോടുമ്പോള്‍ കമ്പനി കൊടുക്കാനേ..)
Post a Comment
4 comments:
അക്ഷരങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന കാഴ്ചകളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു,
ഒമ്പതാമത്തെ പടം.
ഫോട്ടോഗ്രാഫറേ...ഇതേതാ സ്ഥലം? ഫോട്ടോ കുറച്ചൂടെ വലുതാക്കിയ സൈസില്‍ ഇടാമായിരുന്നു. പടം കൊള്ളാം, വലിയ പ്രത്യേകതകളൊന്നും തോന്നിയില്ല.
ഇതെനിക്കിഷ്ടായീട്ടൊ
നല്ല കളര്‍ഫുള്‍ പടം
ചാത്തനേറ്:
ചാത്തന്റ്റെ മോണിറ്ററു മാതിരിയുണ്ട് നല്ല കളര്‍ഫുള്‍ പടം
ഓടോ:
ഡിങ്കൂട്ടി ബാച്ചിക്ലബ്ബിലു വാ വല്ലവന്റെം ബ്ലോഗിലു കിടന്നു തല്ലു കൂടാതെ..(ഡിങ്കന്‍ ബാച്ചിശീങ്കമാ തൊട്ടു കളിച്ചാല്‍ ലക്ഷം ലക്ഷം പിന്നലെ)(ഡിങ്കന്‍ തിരിഞ്ഞോടുമ്പോള്‍ കമ്പനി കൊടുക്കാനേ..)
Post a Comment