പതിനൊന്നാമത്തെ പടം കണ്ടു അഭിപ്രായം പറഞ്ഞ ഡിങ്കന് രണ്ടാമനും..(അപ്പൊ 2 ഡിങ്കന് മാരുണ്ടോ ആകെ സംശയം ആവുന്നല്ലോ).. ഉണ്ണികുട്ടനും നന്ദിയും 12ആമത്തെ പടത്തിലേക്ക് സ്വാഗതവും.. വന്നു കണ്ടു പോയ എല്ലാ ബൂലോഗര്‍ക്കും നന്ദി!
ചിത്രങ്ങളെല്ലാം കണ്ടു. നന്നായിട്ടുണ്ട്. ചിലതെല്ലാം വളരെ നന്നായിട്ടുണ്ട്. പടങ്ങള്‍ക്കൊക്കെ ഒന്നാമത്തെ രണ്ടാമത്തെ എന്നു പറഞ്ഞു പേരിടുന്നതിനു പകരം എന്തെങ്കിലും യോജിച്ച പേരു കൊടുത്തു കൂടെ.. അതായിരിക്കല്ലേ നല്ലത്.. ഇനി അല്ലെന്നാണെങ്കില്‍ വേണ്ടാ.. :-)
പടങ്ങള്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാര്ക്കും ഒരിക്കല്‍ കൂടെ പേരില്‍ മാത്രം ഫോട്ടോഗ്രാഫിയുള്ള എന്റെ നന്ദി! അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ അംഗീകരിക്കുന്നു.. ശ്രീ സിജു ക്ഷമിക്കണം ഈ ഫോട്ടോയ്ക്ക് പേരും അടിക്കുറിപ്പും ഇല്ലാതെ അവതരിപ്പിക്കാനാണ് എന്റെ എളിയ ശ്രമം ..പടങ്ങള്‍ മാത്രം സംസാരിക്കട്ടേ..ഇനിയുമൊന്നുകൂടെ, 51മത്തെ എന്റെ പടമാണ് താങ്കള്‍ കാണുന്നതെങ്കില്‍ ബാക്കി 50 പടങ്ങള്‍ കാണാനുണ്ടെന്ന് താങ്കള്‍ക്ക് മനസ്സിലാക്കാന്‍ ഒരു ശ്രമം കൂടെയുണ്ട്..ഇങ്ങനെ എണ്ണം എഴുതുന്നതില്‍..ഒരിക്കല്‍ കൂടെ എല്ലാര്ക്കും നന്ദി!...:)
ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഇന്നു കണ്ടു. കരിഞ്ഞ മൊട്ടും, കരിയിലകള്‍ക്കിടയില്‍ വീണ പന്തും, ഇഷ്ടായി.........കോമാളിക്കൊരു പുതുമ തോന്നിയില്ല....ചതുരംഗ കരുവിന്റെ നിഴലും നന്നായി.
11 comments:
അക്ഷരങ്ങള്‍ക്കും മുമ്പുണ്ടായിരുന്ന കാഴ്ചകളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു..
പന്ത്രണ്ടാമത്തെ പടം
പതിനൊന്നാമത്തെ പടം കണ്ടു അഭിപ്രായം പറഞ്ഞ ഡിങ്കന് രണ്ടാമനും..(അപ്പൊ 2 ഡിങ്കന് മാരുണ്ടോ ആകെ സംശയം ആവുന്നല്ലോ).. ഉണ്ണികുട്ടനും നന്ദിയും 12ആമത്തെ പടത്തിലേക്ക് സ്വാഗതവും..
വന്നു കണ്ടു പോയ എല്ലാ ബൂലോഗര്‍ക്കും നന്ദി!
ഇതേത് ഡയമന്ഷനാ? നല്ല പടം!
ഓഫ്
ഇത് വെറും ഡിങ്കന് (ഇനി ഞാന്‍ പേര് മാറ്റി ഡിങ്കന് ഒന്നാമന് എന്നാക്കേണ്ടി വരുമോ കാട്ടിലമ്മേ?, കേരകാ നിനക്കൊരു കൊട്ടേഷനുണ്ട്)
ചിത്രങ്ങളെല്ലാം കണ്ടു.
നന്നായിട്ടുണ്ട്. ചിലതെല്ലാം വളരെ നന്നായിട്ടുണ്ട്.
പടങ്ങള്‍ക്കൊക്കെ ഒന്നാമത്തെ രണ്ടാമത്തെ എന്നു പറഞ്ഞു പേരിടുന്നതിനു പകരം എന്തെങ്കിലും യോജിച്ച പേരു കൊടുത്തു കൂടെ.. അതായിരിക്കല്ലേ നല്ലത്.. ഇനി അല്ലെന്നാണെങ്കില്‍ വേണ്ടാ.. :-)
പടങ്ങള്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാര്ക്കും ഒരിക്കല്‍ കൂടെ പേരില്‍ മാത്രം ഫോട്ടോഗ്രാഫിയുള്ള എന്റെ നന്ദി!
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞാന്‍ അംഗീകരിക്കുന്നു.. ശ്രീ സിജു ക്ഷമിക്കണം ഈ ഫോട്ടോയ്ക്ക്
പേരും അടിക്കുറിപ്പും ഇല്ലാതെ അവതരിപ്പിക്കാനാണ് എന്റെ എളിയ ശ്രമം ..പടങ്ങള്‍ മാത്രം സംസാരിക്കട്ടേ..ഇനിയുമൊന്നുകൂടെ,
51മത്തെ എന്റെ പടമാണ് താങ്കള്‍ കാണുന്നതെങ്കില്‍ ബാക്കി 50 പടങ്ങള്‍ കാണാനുണ്ടെന്ന് താങ്കള്‍ക്ക് മനസ്സിലാക്കാന്‍ ഒരു ശ്രമം കൂടെയുണ്ട്..ഇങ്ങനെ എണ്ണം എഴുതുന്നതില്‍..ഒരിക്കല്‍ കൂടെ എല്ലാര്ക്കും നന്ദി!...:)
നാനൂറ്റി മുപ്പത്തി എട്ടാം കമന്റ്.
നന്നായിരിക്കുന്നു ഈ ഫോട്ടോ.
:) :) :)
ഇഞ്ചിപെണ്ണ് ചേച്ചിയുടെ 438 മത് കമന്റ് കണ്ടു.. അതിനൊരു തൊണ്ണൂറ്റിപതിനെട്ട് നന്ദി..കേട്ടോ
പിന്നെ ഞാനും ഇട്ടു ഒരു 3 സ്മൈലി...
:):):)
വഴക്ക് വേണ്ടാ
(പടം ഇഷ്ടപെട്ടതില്‍ സന്തോഷം)
FG,
ഒരു ഡസനായല്ലോ...
ആദ്യത്തെ ഒന്നു രണ്ടെണ്ണമൊഴികെ ബാക്കിയെല്ലാം നല്ലത്.
ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ഇന്നു കണ്ടു. കരിഞ്ഞ മൊട്ടും, കരിയിലകള്‍ക്കിടയില്‍ വീണ പന്തും, ഇഷ്ടായി.........കോമാളിക്കൊരു പുതുമ തോന്നിയില്ല....ചതുരംഗ കരുവിന്റെ നിഴലും നന്നായി.
ഇതൊരു നല്ല പടമാണല്ലോ ഫോട്ടോഗ്രാഫറേ.. :-)
good, like it!
Post a Comment