സമയം കിട്ടിയപ്പോള്‍ ഒരെണ്ണം കൂടെ പോസ്റ്റിയിട്ടുണ്ട്, അഭിപ്രായം അറിയിക്കുക:)
മാ നിഷാദാ.....ചവിട്ടരുത് കാട്ടാളാ,പാവം കുട്ടികളെ ചവിട്ടിയരയ്ക്കരുത്. ഫോട്ടോഗ്രാഫറേ, സമയോചിതമായ ചിത്രം.
ഫോട്ടോയാണോ കാപ്ഷനാണോ കൂടുതല്‍ നന്നായത് എന്ന ഒരു സംശയമേ ഉള്ളൂ... good work...
എന്താ ഷോട്ട്... കുറെ നേരം നോക്കിയിരുന്നു പോയി..
യ്യോ...ചവിട്ടാതെ...
♪♪ സമയത്തെ പിടിച്ചു നിര്‍ത്താന്‍ കഴിയുമെങ്കില്ഞാന് ഈ നിമിഷത്തെ പിടിച്ചു നിര്‍ത്തിയേനേ....♪♪എന്നെന്നേക്കുമായി പിടിച്ചു നിര്‍ത്തീ .ചതഞ്ഞരയും മുന്‍പേ ആ പൂവിന്റെ കിടപ്പ് വിലപ്പെട്ട നിമിഷങ്ങള്‍!! ...
ശ്ശൊ ചവിട്ടല്ലേന്ന് പറഞ്ഞില്ലെ?
ithu nammude KUMARANAASAAANTE veena poovalle????
Post a Comment
9 comments:
സമയം കിട്ടിയപ്പോള്‍ ഒരെണ്ണം കൂടെ പോസ്റ്റിയിട്ടുണ്ട്, അഭിപ്രായം അറിയിക്കുക:)
മാ നിഷാദാ.....
ചവിട്ടരുത് കാട്ടാളാ,
പാവം കുട്ടികളെ ചവിട്ടിയരയ്ക്കരുത്. ഫോട്ടോഗ്രാഫറേ, സമയോചിതമായ ചിത്രം.
ഫോട്ടോയാണോ കാപ്ഷനാണോ കൂടുതല്‍ നന്നായത് എന്ന ഒരു സംശയമേ ഉള്ളൂ... good work...
എന്താ ഷോട്ട്... കുറെ നേരം നോക്കിയിരുന്നു പോയി..
യ്യോ...ചവിട്ടാതെ...
♪♪ സമയത്തെ പിടിച്ചു
നിര്‍ത്താന്‍ കഴിയുമെങ്കില്‍
ഞാന്‍ ഈ നിമിഷത്തെ പിടിച്ചു നിര്‍ത്തിയേനേ....♪♪
എന്നെന്നേക്കുമായി പിടിച്ചു നിര്‍ത്തീ .
ചതഞ്ഞരയും മുന്‍പേ ആ പൂവിന്റെ കിടപ്പ് വിലപ്പെട്ട നിമിഷങ്ങള്‍!! ...
ശ്ശൊ ചവിട്ടല്ലേന്ന് പറഞ്ഞില്ലെ?
ithu nammude KUMARANAASAAANTE veena poovalle????
Post a Comment