Oct 19, 2008

ഇരുപത്തിയേഴാമത് പടം- വീണ പൂവ്

തെരുവിലെ പൂവും കുട്ടികളും സമം, ഒരു പക്ഷേ വീണ് പോയാല്‍ ചതഞ്ഞു പോവാം!

9 comments:

ഫോട്ടോഗ്രാഫര്‍::FG said...

സമയം കിട്ടിയപ്പോള്‍ ഒരെണ്ണം കൂടെ പോസ്റ്റിയിട്ടുണ്ട്, അഭിപ്രായം അറിയിക്കുക:)

Appu Adyakshari said...

മാ നിഷാദാ.....

ചവിട്ടരുത് കാട്ടാളാ,
പാവം കുട്ടികളെ ചവിട്ടിയരയ്ക്കരുത്. ഫോട്ടോഗ്രാഫറേ, സമയോചിതമായ ചിത്രം.

BS Madai said...

ഫോട്ടോയാ‍ണോ കാപ്ഷനാണോ കൂടുതല്‍ നന്നായത് എന്ന ഒരു സംശയമേ ഉള്ളൂ... good work...

ദിലീപ് വിശ്വനാഥ് said...
This comment has been removed by the author.
ദിലീപ് വിശ്വനാഥ് said...

എന്താ ഷോട്ട്... കുറെ നേരം നോക്കിയിരുന്നു പോയി..

Jayasree Lakshmy Kumar said...

യ്യോ...ചവിട്ടാതെ...

മാണിക്യം said...

♪♪ സമയത്തെ പിടിച്ചു
നിര്‍ത്താന്‍ കഴിയുമെങ്കില്‍
ഞാന്‍ ഈ നിമിഷത്തെ പിടിച്ചു നിര്‍ത്തിയേനേ....♪♪
എന്നെന്നേക്കുമായി പിടിച്ചു നിര്‍‌ത്തീ .
ചതഞ്ഞരയും മുന്‍പേ ആ പൂവിന്റെ കിടപ്പ് വിലപ്പെട്ട നിമിഷങ്ങള്‍!! ...

Sarija NS said...

ശ്ശൊ ചവിട്ടല്ലേന്ന് പറഞ്ഞില്ലെ?

ഷിജു said...

ithu nammude KUMARANAASAAANTE veena poovalle????

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!