Aug 6, 2007

പതിനാറാമത്തെ പടം!

അക്ഷരങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു,
പതിനാറാമത്തെ പടം!
വലുതാക്കി നോക്ക്യേ ,ഇഷ്ടപ്പെട്ടില്ലങ്കില്‍ വഴക്ക് പറയാം





5 comments:

ഫോട്ടോഗ്രാഫര്‍::FG said...

ഇതാ പുതിയ പോസ്റ്റ് പതിനാറാമത്തെ പടം
:)
വലുതാക്കി കാണാന്‍ മറക്കരുത്!

noushad said...

good work
but not focus the full view of rose.

noushad

http://www.eyekerala.com

Dandy said...

To tell you the truth, the composition is not good. Half of the flower is cut. A lot of leaves are shown at the bottom. Needs improvement.

ഫോട്ടോഗ്രാഫര്‍::FG said...

നൌഷാദ്, ഡാന്‍ഡി അഭിപ്രായം തുറന്ന് പറഞ്ഞതിനു നന്ദി,
കലക്കന്‍, ഭയങ്കരന്‍ എന്ന രീതിയിലുള്ള കമന്റുകളേ ക്കാള്‍ എനിക്ക് പ്രയോജനം ചെയ്യുന്നത് ഇത്തരം കമന്റുകളാണെന്ന് പറയാതെ വയ്യ,
ഇനി അതിന്റെ മറുപടി, ആ ഇലകളുടെ ഭംഗി കാണാമല്ലൊ എന്ന് കരുതിയാണ് ഞാന്‍ അങ്ങനെ ക്രോപ് ചെയ്തത്, മുകളില്‍ കാണുന്ന പൂക്കള്‍ കരിഞ്ഞതായതിനാല്‍ അത്രയും പ്രാധാന്യം ഞാന്‍ കൊടുത്തതും ഇല്ല,
എന്ന ഇപ്പോ ഡാന്‍ഡി അഭിപ്രായപെട്ടതു പോലെ മുകള്‍ വശം കുറെക്കൂടെ ചേര്‍ത്ത്, താഴെയുള്ള ഭാഗങ്ങള്‍ ക്രോപ് ചെയ്തു കളഞ്ഞിട്ടുണ്ട്, ഒരിക്കല്‍ കൂടെ ഇതു വഴി പോയ എല്ല നല്ല ആളുകള്‍ക്കും നന്ദി!!!

സാല്‍ജോҐsaljo said...

:)

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!