അക്ഷരങ്ങളും ഉണ്ടാവുന്നതിനു മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു പതിനെട്ടാമത്തെ പടം, വലുതാക്കി കാണാന്‍ മറക്കരുത് !
ചിത്രം വലുതാക്കി കാണുമ്പോള്‍ അതിമനോഹരം...കേരളത്തിന്റെ ശാലീന സൌന്ദര്യം....നല്ല ഹൌസ് ബോട്ട്.. ഇതെവിടെയാ സ്ഥലം?
ഉദ്ദ്യോഗം രാജി വച്ച് നാട്ടില്‍ പോകണോ.നല്ല പടം
നല്ല ചിത്രം
ഇതെന്റെ നാടാണല്ലോ!ഫോട്ടോഗ്രാഫര്‍ ആലപ്പുഴയൊക്കെ ചുറ്റിയടിച്ച ലക്ഷണമുണ്ടല്ലോ. പടം ബഹു കേമം.
നല്ല ചിത്രങ്ങള്‍. ഇനിയും നല്ല ചിത്രങ്ങള്‍ പോരട്ടെ.
ഫോട്ടോഗ്രാഫറേ... ഉഗ്രന്‍ ചിത്രം. !!ഇതുപോലെ ഒരു ചിത്രം ഇതിനുമുമ്പ് ആരോ പോസ്റ്റ് ചെയ്തിരുന്നത് ഇപ്പോഴും എന്റെ ഡെസ്ക് ടോപ്പില്‍ ഉണ്ട്. അതിലും നന്നായിരിക്കുന്നു ഇത് :)
Post a Comment
7 comments:
അക്ഷരങ്ങളും ഉണ്ടാവുന്നതിനു മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു പതിനെട്ടാമത്തെ പടം, വലുതാക്കി കാണാന്‍ മറക്കരുത് !
ചിത്രം വലുതാക്കി കാണുമ്പോള്‍ അതിമനോഹരം...
കേരളത്തിന്റെ ശാലീന സൌന്ദര്യം....
നല്ല ഹൌസ് ബോട്ട്.. ഇതെവിടെയാ സ്ഥലം?
ഉദ്ദ്യോഗം രാജി വച്ച് നാട്ടില്‍ പോകണോ.
നല്ല പടം
നല്ല ചിത്രം
ഇതെന്റെ നാടാണല്ലോ!
ഫോട്ടോഗ്രാഫര്‍ ആലപ്പുഴയൊക്കെ ചുറ്റിയടിച്ച ലക്ഷണമുണ്ടല്ലോ. പടം ബഹു കേമം.
നല്ല ചിത്രങ്ങള്‍. ഇനിയും നല്ല ചിത്രങ്ങള്‍ പോരട്ടെ.
ഫോട്ടോഗ്രാഫറേ... ഉഗ്രന്‍ ചിത്രം. !!
ഇതുപോലെ ഒരു ചിത്രം ഇതിനുമുമ്പ് ആരോ പോസ്റ്റ് ചെയ്തിരുന്നത് ഇപ്പോഴും എന്റെ ഡെസ്ക് ടോപ്പില്‍ ഉണ്ട്. അതിലും നന്നായിരിക്കുന്നു ഇത് :)
Post a Comment