Oct 20, 2008

ഇരുപത്തിയെട്ടാമത് പടം- വീണ്ടും കാട്ടു പൂക്കള്‍

ചില കാട്ടുപൂക്കള്‍ ഇങ്ങെനെയാണ്, വാസം ചേറിലാണെങ്കിലും നോട്ടം സൂര്യനെയാവും....

6 comments:

ഫോട്ടോഗ്രാഫര്‍::FG said...

ദേ വീണ്ടും കാട്ടുപൂക്കള്‍ കണ്ടു ക്ലിക്കി, പോസ്റ്റി ഇപ്പൊ ബ്ലോഗിലും ഇട്ടു:)

സുല്‍ |Sul said...

(((((((((ഠോ..)))))))

സൂപര്‍ ക്ലിക്ക്.

-സുല്‍

അപ്പു ആദ്യാക്ഷരി said...

നന്നായിട്ടുണ്ട് ഫോട്ടൊഗ്രാഫറേ. നല്ല ഫോട്ടൊയും, സുന്ദരമായ എഡിറ്റിംഗും. സുല്ലിവിടെയും വന്ന് തേങ്ങായിട്ടലോ.. :-)

krish | കൃഷ് said...

നന്നായിട്ടുണ്ട് ചിത്രം.

BS Madai said...

നല്ല ഫോട്ടോ - കണ്ണിനു കുളിരു നല്‍കുന്നത്.. ആശംസകള്‍...

Jayasree Lakshmy Kumar said...

ഉം..കൊള്ളാം

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!