Oct 23, 2008

മുപ്പത്തിയൊന്നാമത് പടം- മുമ്പേ പറക്കുന്ന പക്ഷികള്‍

മുമ്പേ പറക്കുന്ന പക്ഷികളും പിന്നാലെ പായുന്ന സഞ്ചാരികളും...

13 comments:

ഫോട്ടോഗ്രാഫര്‍::FG said...

മുമ്പെ പറക്കുന്ന പക്ഷികളും ഒപ്പം പായുന്ന സഞ്ചാരികളും അടുത്ത പടം കാണൂ അഭിപ്രായം പറയൂ:)

ശ്രീനാഥ്‌ | അഹം said...

ഞാനിവിടെ ആദ്യായിട്ടാണെന്ന് തോനുന്നൂ....

നല്ല ചിത്രങ്ങള്‍ തന്നെ!

ഇനി മുടങ്ങാതെ എത്തിക്കോളാം.

സുല്‍ |Sul said...

പടം കൊള്ളാം. അവക്കു പിന്നാലെ തന്നെയാണൊ സഞ്ചാരികള്‍.

-സുല്‍

ശ്രീനാഥ്‌ | അഹം said...

hey yaar, y r u clearing the EXIF info frm the images. :(

athum koode kedakkattey nney. aarkkenkilum use aavum.... :)

Rejeesh Sanathanan said...

മുന്‍പെ പറക്കുന്ന പക്ഷികള്‍ക്കു പിന്നില്‍ ഒരു കടല്‍ പക്ഷിയും.നല്ല ചിത്രം...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇവിടെ ആദ്യായിട്ട്‌ വന്നു കല്ലിടുവാണ്.
നല്ല ചിത്രങ്ങളായിരുന്നു എല്ലാം.
കടുത്ത നിറങ്ങള്‍ എനിക്കിഷ്ടമാണ്.
അവ നന്നായി പകര്‍ത്തിയിട്ടുണ്ട്.
ഈ ചിത്രങ്ങള്‍ പോസ്റ്റുന്നതിന്നിടയിലെ ഗാപ് ഒഴിവാക്കിയാല്‍
ഒരുപാട് ചിത്രങ്ങള്‍ കാണായിരുന്നൂ.

Appu Adyakshari said...

എഫ്.ജി. നല്ല ചിത്രം

Anonymous said...

സുല്‍, അത് ചുമ്മാ എഴുതിയെന്നേയുള്ളൂ
പടത്തില്‍ ചോദ്യമില്ല എന്നറിയില്ലേ? :)
ശ്രീനാഥ്, അത് മനപൂര്‍വം ചെയ്യുന്നതല്ല,
അടുത്ത ചിത്രം മുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം:)
കമന്റെഴുതി പ്രോത്സാഹിപ്പിച്ച എല്ലാ സഹൃദയര്‍ക്കും നന്ദി!

BS Madai said...

നല്ല ചിത്രം. അഭിനന്ദനങള്‍. കുറച്ചുകൂടി information ആകാമെന്നു തോന്നുന്നു, place, location etc.

smitha adharsh said...

it's a good one..

Sarija NS said...

സി രാധാകൃഷ്ണന്‍റെ തലക്കെട്ട് കണ്ട് വന്നതാ

മേഘമല്‍ഹാര്‍(സുധീര്‍) said...

വളരെ നല്ല ചിത്രം

Shylaja Muppali said...

ഏറ്റവുമൊടുവിലെത്തിയൊരു കാഴ്ചക്കാരി. ഭംഗിയുള്ള ചിത്രം...

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!