ഫോട്ടോ ഗ്രാഫെര്‍ നിങ്ങളുടെ ഒന്നു മുതല്‍ നാലു് വരെയുള്ള ചിത്രങ്ങളും ഞാന്‍ കണ്ടു് ആസ്വദിച്ചു പോയി. അഞ്ചെനിക്കിഷ്ടപ്പെടാതെ വന്നതിനാല്‍ ഒന്നു നിന്നു. എല്ലാം ഒന്നു് ഓടിച്ചു നോക്കിയപ്പോള്‍ ..... അതെ....തുടരൂ...:)
വേണുമാഷേ, ഇത് ഇഷ്ടപ്പെട്ടില്ലന്ന് തുറന്നു എഴുതിയതില്‍ ഹാപ്പി.. ചിലതൊക്കെ നമ്മുടെ ജീവിതതില്‍ ഇഷ്ട്മില്ലെങ്കിലും അനിവാര്യമാവില്ലേ അതിനാല്‍ ആണ് ഇതും ഉള്‍പ്പെടുത്തിയത്... ആ പൂക്കള്‍ ഓര്‍മ്മകളുടെ പൂക്കള്‍ ആണ്.. എനിക്കത് ഇവിടെ ഇടേണ്ടത് അനിവാര്യമായിരുന്നു...:)
5 comments:
അക്ഷരങ്ങളും ലിപികളും ഉണ്ടാവുന്നതിനു മുമ്പേയുള്ള കാഴ്ച്കളുടെ ലോകത്തിനു സമര്‍പ്പിക്കുന്നു..
അഞ്ചാമത്തെ പടം!
ഫോട്ടോ ഗ്രാഫെര്‍ നിങ്ങളുടെ ഒന്നു മുതല്‍ നാലു് വരെയുള്ള ചിത്രങ്ങളും ഞാന്‍ കണ്ടു് ആസ്വദിച്ചു പോയി. അഞ്ചെനിക്കിഷ്ടപ്പെടാതെ വന്നതിനാല്‍ ഒന്നു നിന്നു. എല്ലാം ഒന്നു് ഓടിച്ചു നോക്കിയപ്പോള്‍ .....
അതെ....തുടരൂ...:)
ഫോട്ടോസ് ഒന്നിനൊന്നു ഗംഭീരം!;)
ആശംസകള്‍
വേണുമാഷേ, ഇത് ഇഷ്ടപ്പെട്ടില്ലന്ന് തുറന്നു എഴുതിയതില്‍ ഹാപ്പി..
ചിലതൊക്കെ നമ്മുടെ ജീവിതതില്‍ ഇഷ്ട്മില്ലെങ്കിലും അനിവാര്യമാവില്ലേ അതിനാല്‍ ആണ് ഇതും ഉള്‍പ്പെടുത്തിയത്...
ആ പൂക്കള്‍ ഓര്‍മ്മകളുടെ പൂക്കള്‍ ആണ്..
എനിക്കത് ഇവിടെ ഇടേണ്ടത് അനിവാര്യമായിരുന്നു...:)
"Vida parayum pushpangal vedanayodee, valare shanthamayii.."
Post a Comment