Aug 5, 2007

പതിനാലാമത്തെ പടം

അക്ഷരങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന കാഴ്ചയുടെ ലോകത്തിന് വേണ്ടി സമര്‍പ്പിക്കുന്നു, പതിനാലാമത്തെ പടം!



8 comments:

ഫോട്ടോഗ്രാഫര്‍::FG said...

അക്ഷരങ്ങള്‍ക്കും മുമ്പേ ഉണ്ടായിരുന്ന കാഴ്ചയുടെ ലോകത്തിന് വേണ്ടി സമര്‍പ്പിക്കുന്നു, പതിനാലാമത്തെ പടം!

സുല്‍ |Sul said...

ഫോട്ടോഗ്രാഫറേ
കിടിലന്‍ പടം. നന്നായിരിക്കുന്നു.
“ഠേ..........” ഒരു തേങ്ങ. (ഞെട്ടിയുണരുമോ ആവൊ:))
-സുല്‍

ബയാന്‍ said...

പാമ്പിനെ എനിക്കിഷ്ടമല്ല; അതൊകൊണ്ടു ഞാന്‍ കമെന്റുന്നില്ല.

Inji Pennu said...

ഹൌ!

മയൂര said...

യ്യോ.........
തലയെവവിടെ...
യിതിന്‍ വാലെവിടെ..

റീനി said...

അയ്യേ.... ദേഹത്തൂടെ എന്തോ ഇഴഞ്ഞു നടക്കുന്നതുപോലെ. എനിക്കാ ഫീലിംഗ്‌ ഇഷ്ടമില്ല.

ഫോട്ടോഗ്രാഫര്‍::FG said...

പതിനാലാമത്തെ പടങ്ങള്‍ കാണാന്‍ വന്ന എല്ലാര്‍ക്കും അഭിപ്രായമെഴുതിയ എല്ലാര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി:)

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഫോട്ടോഗ്രാഫറേ 'ഭയങ്കരമായ' ചിത്രങ്ങള്‍.
എത്രെയെണ്ണമുണ്ട്‌? ഏതായാലും ഒരെണ്ണം തന്നല്ല! അഭിനന്ദനങ്ങള്‍

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!