Oct 29, 2007

പത്തൊമ്പതാമത്തെ പടം

അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു , പത്തൊമ്പതാമത്തെ പടം വലുതാക്കി കണ്ടു നോക്കൂ!!

16 comments:

ഫോട്ടോഗ്രാഫര്‍::FG said...

അക്ഷരങ്ങള്‍ക്കും മുമ്പേയുള്ള കാഴ്ചയുടെ ലോകത്തിനു സമര്‍പ്പിക്കുന്നു , പത്തൊമ്പതാമത്തെ പടം വലുതാക്കി കണ്ടു നോക്കൂ!!

ശ്രീ said...

നന്നായിരിക്കുന്നു, ഈ ചിത്രം

:)

G.MANU said...

great pic baba great

കുഞ്ഞന്‍ said...

ജീവിതഭാരം തുഴഞ്ഞ് നീക്കുന്നവര്‍..!

കയ്യെഴുത്ത് said...

മനോഹരം,
കൂടുതല്‍ നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
മിനീഷ് ബാബു,

വേണു venu said...

മനോഹരം.:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത്രെം ഗ്യാപ്പ് പോസ്റ്റുകള്‍ക്കിടയില്‍ !!അലസന്‍ എന്ന് സ്വയം വിശേഷിപ്പിച്ചത് ചുമ്മാതല്ല.

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലോഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. വായിക്കണം.
ആഗോള മലയാള സാഹിത്യത്തിന്‍റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന്‍ ശ്രമിക്കും.
ഇതൊരു ടെസ്റ്റ് പ്ബ്ലിഷിംങാണ്.
എം.കെ.ഹരികുമാര്

un said...

:)

പ്രയാസി said...

koLLaaaaaam..:)

ഫോട്ടോഗ്രാഫര്‍::FG said...

പത്തോമ്പതാമത്തെ പടം കാണാനെത്തിയ സഹൃദയര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി!
കമന്റിട്ട
ശ്രീ, മനു,കുഞ്ഞന്‍,മനീഷ് ബാബു,വേണു,കുട്ടിച്ചാത്തന്‍,പേര് പേരക്ക, ജിഹേഷ്, പ്രയാസി എന്നിവര്‍ക്കും അഭിവാദ്യങ്ങള്‍!!!

ആഷ | Asha said...

ഫോട്ടോഗ്രാഫര്‍ ചേട്ടന്റെ ഫോട്ടോ കൊള്ളാട്ടോ.
നന്നായിരിക്കുന്നു

Sethunath UN said...

ന‌ല്ല ഫോട്ടോ മാഷേ. എവിടെ സ്ഥ‌ല‌ം. കണ്ടിട്ട് അമ്പ‌ല‌പ്പുഴയ്ക്കടുത്ത് വൈശ്യംഭാഗ‌ം പോലെ

ഏ.ആര്‍. നജീം said...

നല്ല മനോഹര ചിത്രം..!
നിഷ്കളങ്കന്‍ പറഞ്ഞത് പോലെ വൈശ്യംഭാഗം ആണൊ അതോ കുട്ടനാടോ..?
( വൈശ്യംഭാഗവും കുട്ടനാട് തന്നെ..അല്ലെ :) )

ഏ.ആര്‍. നജീം said...
This comment has been removed by the author.
അപ്പു ആദ്യാക്ഷരി said...

ഫോട്ടോ സൂപ്പര്‍. ഇടത്തെയറ്റം പുറകില്‍ കാണുന്നത് കള്ളുഷാപ്പാണോ? സ്ഥലം നല്ല പരിചയം തോന്നുന്നു.

About Me

അലസന്‍ എന്ന പദം പര്യായമാക്കിയവന്‍ ഞാന്‍!